ചാവക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

ചാവക്കാട് മണത്തലയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊപ്പര വീട്ടിൽ ബിജുവാണ് കുത്തേറ്റ് മരിച്ചത്.

ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്തു വച്ചാണ് സംഭവം. പ്രതികളെ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

സംഭവത്തില്‍ മൂന്നു പേർ നിരീക്ഷണത്തിലാണ്. ബൈക്കിലെത്തിയ 3 പേരാണ് കൊല നടത്തിയതെന്നാണ് വിവരം.  ആളുമാറിയുള്ള കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News