ട്വന്‍റി-20 പുരുഷലോകകപ്പ്; ഇന്ത്യയ്ക്കെതിരെ ന്യൂസിലന്‍ഡിന് 111 റണ്‍സ് വിജയലക്ഷ്യം

ട്വന്റി-20 പുരുഷലോകകപ്പിലെ സൂപ്പർ-12 ൽ ന്യൂസിലന്‍ഡിന് 111 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ന്യൂസിലണ്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

ബാറ്റിംഗില്‍ കൂട്ട തകര്‍ച്ച നേരിട്ട ഇന്ത്യയുടെ ഇന്നിങ്സ് നിശ്ചിത ഓവറില്‍ ഏ‍ഴ് വിക്കറ്റില്‍ നഷ്ടത്തില്‍ 110 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്കോറര്‍.

നായകന്‍ കോഹ്ലി 9 റണ്‍സും രോഹിത് ശര്‍മ 14 റണ്‍സും നേടി പുറത്തായി.ട്രെന്‍റ് ബൗള്‍ട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News