ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 റോഡുകള്‍ നവീകരിക്കും; മന്ത്രി മുഹമ്മദ് റിയാസ്

ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 റോഡുകള്‍ നവീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

പി.ഡബ്ലു.ഡി റസ്റ്റ് ഹൗസുകളുടെ പരിസരം വൃത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News