പേരൂര്‍ക്കട ദത്ത് കേസ്; സര്‍ക്കാരിന് തിരുവനന്തപുരം കുടുംബ കോടതിയുടെ പ്രശംസ

പേരൂര്‍ക്കട ദത്ത് കേസില്‍ സര്‍ക്കാരിന് തിരുവനന്തപുരം കുടുംബ കോടതിയുടെ പ്രശംസ. സംഭവത്തില്‍ സമയോചിതമായി ഇടപെട്ടുവെന്ന് കോടതി പറഞ്ഞു.

കുഞ്ഞിന്റെ ഡി എന്‍ എ പരിശോധന നടത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് അനുമതി നല്‍കി. സി ഡബ്‌ളു സി യിനോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു.ശിശുക്ഷേമ സമിതിയും റിപ്പോര്‍ട്ട് നല്‍കണം.

കുഞ്ഞ് ശിശുക്ഷേമ സമിതിയില്‍ എത്തിയത് സംബന്ധിച്ചു പൊലീസിനെ അറിയിച്ചോ എന്നതിലാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here