മോന്‍സനെതിരായ പോക്‌സോ കേസ്; ഡോക്ടര്‍മാര്‍ക്കതിരെ കേസെടുത്തു

മോന്‍സനെതിരായ പോക്‌സോ കേസില്‍ ഡോക്ടര്‍മാര്‍ക്കതിരെ കേസെടുത്തു. മോന്‍സനെതിരായ പോക്‌സോ കേസിലെ ഇരയുടെ പരാതിയിലാണ് കേസ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്.

വൈദ്യ പരിശോധനയ്ക്കിടെ പൂട്ടിയിട്ടുവെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മെഡിക്കല്‍ കോളേജില്‍ എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News