സി പി ഐ എം ഏരിയാ സമ്മേളനങ്ങള്‍ക്ക് ഇന്ന് കണ്ണൂരില്‍ തുടക്കമാകും

ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി സി പി ഐ എം ഏരിയാ സമ്മേളനങ്ങള്‍ക്ക് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചാണ് കണ്ണൂര്‍ ജില്ലയില്‍ സി പി ഐ എം ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്.

മാടായി, പേരാവൂര്‍ ഏരിയാ സമ്മേളനങ്ങളാണ് ഇന്ന് തുടക്കുന്നത്. മാടായി ഏരിയാ സമ്മേളനം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജനും പേരാവൂര്‍ ഏരിയാ സമ്മേനം ജില്ലാ സെക്രട്ടറി എംവി ജയരാജനും ഉദ്ഘാടനം ചെയ്യും.ഈ മാസം 28 നകം ജില്ലയിലെ 18 ഏരിയാ സമ്മേളനങ്ങളും പൂര്‍ത്തിയാകും.ഡിസംബര്‍ 10 മുതല്‍ 12 വരെ എരിപുരത്താണ് ജില്ലാ സമ്മേളനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel