ബിജെപി ബത്തേരി കോഴക്കേസ്; സുരേന്ദ്രന്റെ ഹര്‍ജ്ജിയില്‍ വാദം ഈ മാസം അഞ്ചിന്

ശബ്ദപരിശോധനക്കെതിരായ കെ സുരേന്ദ്രന്റെ ഹര്‍ജ്ജിയില്‍ വാദം ഈ മാസം അഞ്ചിന്. ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയിലാണ് ഹര്‍ജ്ജി.

കാക്കനാട് ചിത്രാഞ്ജലിയിലെ ശബ്ദപരിശോധനയില്‍ ക്രമക്കേട് നടക്കുമെന്നും അതിനാല്‍ പരിശോധന ഇവിടെ നിന്ന് മാറ്റണമെന്നുമായിരുന്നു ഹര്‍ജ്ജി. കേന്ദ്രലാബില്‍ പരിശോധിക്കണമെന്നാണ് കെ സുരേന്ദ്രന്റെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News