കോട്ടയം നെഹ്‌റു സ്‌റ്റേഡിയം പരിപാലിക്കും; മന്ത്രി വി അബ്ദുറഹിമാന്‍

കോട്ടയം നെഹ്‌റു സറ്റേഡിയം പരിപാലിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. സ്‌പോര്‍ട്‌സ് ഫൗണ്ടേഷനുമായി കരാര്‍ ഒപ്പിട്ടാല്‍ സര്‍ക്കാര്‍ പരിപാലിക്കുമെന്ന് മന്ത്രി അറിയിച്ചു

സംസ്ഥാനത്തെ മറ്റ് സ്റ്റേഡിയങ്ങളും ഇത്തരത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും.സംസ്ഥാനത്ത് മുഴുവന്‍ കായിക സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈന്‍ മുഖേനയാക്കുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News