കെ സുധാകരന്റേത് അക്രമസമരത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട്; മുഖ്യമന്ത്രി പിണറായി വിജയന്‍

ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമത്തിനെതിരെ മുഖ്യമന്ത്രി നിയമസഭയില്‍. കെ.പി.സി സി പ്രസിഡന്റിന്റേത് ആക്രമ സമരത്തെ പോത്സാഹിപ്പിക്കുന്ന നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജോജുവിനെ മദ്യപാനിയായി ചിത്രീകരിക്കാനാണ് സുധാകരന്‍ ശ്രമിച്ചത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാതെ അക്രമത്തെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News