പേരൂര്‍ക്കട ദത്ത് കേസ്; അനുപമയുടെ ആവശ്യം കോടതി തള്ളി

പേരൂര്‍ക്കട ദത്ത് കേസില്‍ അനുപമയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല. കുടുംബക്കോടതി ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടെന്നും.ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി അറിയിച്ചു.

ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്നും കോടതി പറഞ്ഞു. ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here