ബി ജെ പി കോര്‍ കമ്മിറ്റിയില്‍ സുരേന്ദ്രനെതിരെ പ്രതിഷേധം

ബി ജെ പി കോര്‍ കമ്മിറ്റിയില്‍ സുരേന്ദ്രനെതിരെ പ്രതിഷേധം. കോര്‍ കമ്മിറ്റി അംഗങ്ങളായ എ.എന്‍. രാധാകൃഷ്ണന്‍, എം. ടി.രമേശ്, പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് വിട്ടു നില്‍ക്കുന്നത്. കെ.സുരേന്ദ്രനെതിരായുള്ള പ്രതിഷേധമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News