കുമളി കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷന്‍ വേണം; ഫയര്‍ ഫോഴ്സ് മേധാവി ബി. സന്ധ്യ

മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് വേണ്ടി കുമളി കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചതായി ഫയര്‍ ഫോഴ്‌സ് മേധാവി ബി. സന്ധ്യ. ഫയര്‍ സ്റ്റേഷന്റെ ഭാഗമായി ജലസുരക്ഷ സംഘത്തെ നിയമിക്കുമെന്നും അവര്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച ശേഷം തേക്കടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News