കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; അനുപമയുടെ അമ്മ ഉൾപ്പെടെ അഞ്ച് പേർക്ക് മുൻ‌കൂർ ജാമ്യം

കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ അമ്മ ഉൾപ്പെടെ അഞ്ച് പേർക്ക് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് കോടതി വിലയിരുത്തി. അറസ്റ്റ് അനിവാര്യമെങ്കിൽ ഉടൻ ജാമ്യം അനുവദിക്കണമെന്നും കോടതി. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപ ജാമ്യത്തിൽ വിടണമെന്നാണ് കോടതി വിധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News