വാക്കു തർക്കത്തിനിടെ കഴുത്തിന് കുത്തി; ഒരാള്‍ ഗുരുതരാവസ്ഥയില്‍

വാക്കു തർക്കത്തിനിടെ കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയിലാണ്പന്നിക്കോട് സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ചത്.

വാഹനം പാർക്ക് ചെയ്യുന്നതുമായി സംബന്ധിച്ച് ഉണ്ടായ വാക്ക് തർക്കത്തിനിടെയാണ് സജീഷിനെ പന്നിക്കോട് സ്വദേശി സക്കീർ കുത്തിപ്പരിക്കേൽപ്പിച്ചത്.കത്തിക്കുത്തിൽ ഗുരുതര പരിക്കേറ്റ സജീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

പരിക്കേറ്റ സക്കീറിനെയും സഞ്ജയ് എന്ന ആളെയും മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here