സിപിഐ എം കൊല്ലം ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു

സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായി കൊട്ടാരക്കരയിൽ നടക്കാൻ പോകുന്ന കൊല്ലം ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു.

പി എ എബ്രഹാം പ്രസിഡന്റും പി കെ ജോൺസൺ സെക്രട്ടറിയുമായി 501 അംഗ ജനറൽ കമ്മിറ്റിയും 249 അംഗ എക്സിക്യൂട്ടീവ്‌ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്‌തു.

ഡിസംബർ 31, ജനുവരി ഒന്ന്‌, രണ്ട്‌ തീയതികളിലാണ് സമ്മേളനം. യോഗത്തിൽ സംസ്ഥാന കമ്മിറ്റിഅംഗം പി രാജേന്ദ്രന്‍ അധ്യക്ഷനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News