മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു; അടച്ച എല്ലാ ഷട്ടറുകളും വീണ്ടും തുറന്നു

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ അടച്ച എല്ലാ ഷട്ടറുകളും വീണ്ടും തുറന്നു. നിലവിൽ 6 ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

6ഷട്ടറുകളും 60 സെ.മീ ഉയർത്തിയാണ് വെള്ളം ഒഴുക്കുന്നത്. നീരൊഴുക്ക് വർധിച്ചതോടെയാണ് ഷട്ടറുകൾ വീണ്ടും തുറന്നത്.

ഇന്നലെ നീരൊഴുക്ക് കുറഞ്ഞതോടെ 5 ഷട്ടറുകൾ അടച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here