ബിജെപി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

ബിജെപി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ശോഭ സുരേന്ദ്രൻ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് സൂചന.

കഴിഞ്ഞ  ദിവസം ചേർന്ന കോർ കമ്മിറ്റി യോഗം മുതിർന്ന നേതാക്കളായ എ എൻ രാധാകൃഷ്ണനും എം ടി രമേഷും ബഹിഷ്കരിച്ചിരുന്നു. ഇന്നത്തെ നേതൃയോഗത്തിലും സുരേന്ദ്രനെതിരായുള്ള വികാരം ഉയരുമെന്നാണ് സൂചന.

സംഘടനാ തെരഞ്ഞെടുപ്പും സുരേന്ദ്രന്റെ ഏകപക്ഷീയ നിലപാടുമാണ് ആഭ്യന്തര തർക്കം രൂക്ഷമാകാൻ കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News