മഹിളാ മന്ദിരത്തില്‍ നിന്ന് കാണാതായ പശ്ചിമബംഗാള്‍ സ്വദേശിനിയെ കണ്ടെത്തി

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍നിന്ന് കാണാതായ പശ്ചിമബംഗാള്‍ സ്വദേശിനിയെ കണ്ടെത്തി. പഴനിയില്‍ നിന്നാണ് മരട് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ചമ്പക്കര മഹിള മന്ദിരത്തില്‍ മൂന്നു പെണ്‍കുട്ടികളെ കാണാണാതായത്. ഇതില്‍ രണ്ടുപേരെ നേരത്തെ കണ്ടെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel