26ാമത് രാജ്യാന്തര ചലച്ചിത്ര മേള; മത്സര വിഭാഗത്തില്‍ രണ്ട് മലയാള സിനിമകളും

26ാ മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ മല്‍സര വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് രണ്ട് സിനിമകള്‍. താരാ രാമാനുജന്റെ നിശിധോയും, കൃഷന്ത് ആര്‍ കെ യുടെ ആവാസവ്യൂഹവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പെബിള്‍സ്, ഐആമം നോട്ട് ദി റിവര്‍ ജലം, എന്നീ ഇന്ത്യന്‍ സിനിമകളും മല്‍സര വിഭാഗത്തില്‍ മാറ്റുരക്കും.

മലയാളം സിനിമാ ടുഡേ വിഭാഗത്തില്‍ 12 സിനിമകളും, ഇന്ത്യന്‍ സിനിമ നൗ
വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News