നിയന്ത്രണം വിട്ട പൊലീസ് വാഹനം ദേശീയ പാതയില്‍ മറിഞ്ഞു

നിയന്ത്രണം വിട്ട പൊലീസ് വാഹനം ദേശീയ പാതയില്‍ മറിഞ്ഞു. ദേശീയ പാത 183 ല്‍ വാഴൂര്‍ പത്തൊന്‍പതാം മൈലിലാണ് നിയന്ത്രണം വിട്ട പൊലീസ് വാഹനം മറിഞ്ഞത്. എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് നിസ്സാര പരിക്കേറ്റു.

എസ്.ഐ മനോജ്, പൊലീസ് ഉദ്യോഗസ്ഥരായ ഷഫീഖ്, അജിത്ത്, ജോര്‍ജ്, എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കേസ് സംബന്ധിച്ച ആവശ്യത്തിനായി ചങ്ങനാശേരിയ്ക്ക് പോകും വഴിയാണ് അപകടം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News