2021-ലെ ബുക്കർ പുരസ്‌കാരം ദാമൺ ഗാൽഗുതിന്

2021-ലെ ബുക്കർ പുരസ്‌കാരം ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനായ ദാമൺ ഗാൽഗുതിന്. ദ പ്രോമിസ് എന്ന നോവലിനാണ് പുരസ്കാരം. ശ്രീലങ്കൻ എഴുത്തുകാരനായ അനുക് അരുദ്പ്രഗാശം ഉൾപ്പെടെ അഞ്ചുപേരെ പിന്തള്ളിയാണ്‌ ദാമൺ 50000 പൗണ്ട്‌ (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ്‌ നേടിയത്‌. ഇതിനു മുൻപ് രണ്ട്‌ തവണ ദാമാൺ ബുക്കർ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News