സിപിഐഎം പുതുപ്പള്ളി ഏരിയ സെക്രട്ടറിയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കോടിമത സ്വദേശി അനന്തുവാണ് പിടിയിലായത്. ഇന്നലെ രാത്രിയിലായിരുന്നു പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷിനെ അടക്കം മൂന്നുപേരെ ഇയാൾ ആക്രമിച്ചത്. പ്രതി ക്വട്ടേഷൻ മയക്കുമരുന്ന് സംഘത്തിലെ അംഗമാണെന്ന് കണ്ടെത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here