ഡോ. പി പല്‍പു അവാര്‍ഡ് എം ചന്ദ്രദത്തന് സമ്മാനിച്ചു

ശാസ്ത്രരംഗത്തെ മികവിനുള്ള ഡോ. പി പല്‍പു അവാര്‍ഡ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തന് സമ്മാനിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിച്ചു.

അമ്പലത്തറ ചന്ദ്രബാബു, അഡ്വ. കെ. സാംബശിവന്‍, ശൈലജ രവി, ഡോ. പി. ചന്ദ്രമോഹന്‍, അഡ്വ. കെ. സുഗതന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ശാസ്ത്രരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡോ. പി. പല്‍പു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡ് പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News