ജോജുവിന് എതിരായ ആക്രമണം; അമ്മ നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചു? ഗണേഷ് കുമാര്‍ എംഎൽഎ

നടൻ ജോജുവിന് എതിരായ ആക്രമണത്തില്‍ അമ്മക്കെതിരെ ഗണേഷ് കുമാര്‍ എം എൽ എ. അമ്മ നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചു എന്ന് മനസിലാകുന്നില്ലെന്ന് ഗണേഷ്കുമാര്‍ വിമര്‍ശിച്ചു.

കോണ്ണ്ഗ്ര‍സ് നേതാക്കൾ പോലും ആക്രമണത്തെ അപലപിച്ചപ്പോൾ അമ്മയുടെ സെക്രട്ടറി മൗനം പാലിച്ചു. ഇതിന് ഇടവേള ബാബു മറുപടി പറയണമെന്നും ഗണേഷ്കുമാര്‍ വ്യക്തമാക്കി.

അമ്മയുടെ സമീപനം മാറ്റണം. അമ്മയുടെ മീറ്റിംങ്ങില്‍ പ്രതിഷേധം അറിയിക്കും. അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News