എഴുത്തച്ഛൻ പുരസ്കാര ജേതാവ് വത്സല ടീച്ചർക്ക് അഭിനന്ദനവുമായി ഡിവൈഎഫ്ഐ

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട പി. വത്സല ടീച്ചറെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

മുക്കത്തെ ടീച്ചറുടെ വീട്ടിലെത്തിയാണ് ആദരിച്ചത്.

ജില്ലാ സെക്രട്ടറി വി. വസീഫ് ഉപഹാരം കൈമാറി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ദിപു പ്രേംനാഥ്, ജില്ലാ കമ്മിറ്റി അംഗം ഇ. അരുൺ, മുക്കം മുനിസിപ്പൽ കൗൺസിലർ ജോഷില, എം. കെ പ്രജീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News