സെമി കേഡര്‍ സംവിധാനം എന്തെന്ന് തനിക്ക് അറിയില്ല; എം എം ഹസന്‍

സംഘടനാ പുന:സംഘടനാ നപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം നിര്‍വാഹക സമിതി യോഗത്തില്‍ ഉയര്‍ന്നൂവെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍.

സെമികേഡര്‍ സംവിധാനം എന്തെന്ന് തനിക്ക് അറിയില്ലെന്നും ഹസന്‍ പ്രതികരിച്ചു. അക്രമ സമരങ്ങള്‍ക്ക് യുഡിഎഫ് എതിരാണെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ എം.എം.ഹസന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News