മരക്കാര്‍ ഒടിടിയില്‍ തന്നെ റിലീസ് ചെയ്യും; ആന്റണി പെരുമ്പാവൂര്‍

മരക്കാര്‍ ഒടിടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്.

നാല് കോടിയിലധികം രൂപ കേരളത്തിലെ തിയറ്ററുകള്‍ അഡ്വാന്‍സ്‌
നല്‍കിയിരുന്നു ഇതെല്ലാം തിരികെ നല്‍കി. തീയറ്റര്‍ ഉടമകള്‍ വിട്ടു വീഴ്ച്ചയ്ക്കു തയ്യാറായില്ല. തീയറ്റര്‍ ഉടമകള്‍ പല ചര്‍ച്ചകള്‍ക്കും തന്നെ വിളിച്ചില്ലായെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ അനുമതിയോടെയാണ് ഒടിടി യിലേക്ക് പോകുന്നതെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News