‘മരക്കാർ’ സിനിമ തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ് പൊതു നിലപാട്: മന്ത്രി സജി ചെറിയാൻ

മരക്കാർ സിനിമ തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ് പൊതു നിലപാടെന്ന് മന്ത്രി സജി ചെറിയാൻ. മരക്കാർ തിയറ്റർ റിലീസ് ആവശ്യത്തിൽ ഇരു കൂട്ടരും ആവശ്യപെട്ടാൽ മാത്രമെ വീണ്ടും ഒത്തുതീർപ്പ് ചർച്ച നടത്തു എന്ന് മന്ത്രി സജിചെറിയാൻ.

ആന്റണിപെരുമ്പാവൂരും തിയറ്റർ ഉടമകളും പരസ്പരം വിട്ട് വീഴ്ചക്ക് തയാറല്ലെന്നും മന്ത്രി. സിനിമാ നിർമ്മാതാവ് പറയുന്നതും തിയറ്റർ ഉടമകൾ പറയുന്നതും ന്യായം.

സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാണ് മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത് ചർച്ച നടത്തി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.

കൂടുതൽ ബിഗ്ബജറ്റ് സിനിമകൾ വരണം കൂടുതൾ ആളുകൾ തിയറ്ററുകളിൽ കയറണം. ഇതാണ് സർക്കാർ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here