ടി.എൻ പ്രതാപൻ എം.പിയുടെ “ഭ്രാന്തു പെരുകുന്ന കാലം ” എന്ന പുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്തു

ലിപി പബ്ലിക്കേഷൻ സ് പ്രസിദ്ധികരിച്ച ടി.എൻ പ്രതാപൻ എം.പിയുടെ “ഭ്രാന്തു പെരുകുന്ന കാലം ” എന്ന പുസ്തകം  പത്മശ്രീ ഭരത് മമ്മൂട്ടി   പ്രകാശനം ചെയ്തു .

ദുബായ് അഡ്രസ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ   സിൽവർ ഗ്രൂപ്പ്  ഡയറക്ടർ വി.ടി.സലീം  പുസ്തകം  ഏറ്റുവാങ്ങി. ചടങ്ങിൽ ലിപി അക്ബർ  പങ്കെടുത്തു.

പുസ്തകത്തിൻ്റെ ആദ്യവിൽപ്പന ഷാർജ രാജ്യന്തര പുസ്തകമേളയിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ഡയറക്റ്ററും ഗായകനുമായ ബലാഫ് ബുഖാതർ നിർവ്വഹിച്ചു.  ഷാർജ പുസ്തകമേളയുടെ എക്സ്റ്റേണൽ വിഭാഗം മേധാവി മോഹൻകുമാർ പുസ്തകം ഏറ്റു വാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News