ട്വന്റി 20 പുരുഷ ലോകകപ്പ്: സ്‌കോട്ട്‌ലണ്ടിനെതിരെ ഇന്ത്യയ്ക്ക് വന്‍ ജയം

T20 പുരുഷ ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്ട്ലന്‍ഡിനെതിരെ വന്‍ ജയവുമായി ടീം ഇന്ത്യ. സ്‌കോട്ട്ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സിന്റെ വിജയലക്ഷ്യം 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

സ്‌കോര്‍: സ്‌കോട്ലന്‍ഡ് 17.4 ഓവറില്‍ 85 റണ്‍സിന് ഓള്‍ ഔട്ട്, ഇന്ത്യ 6.3 ഓവറില്‍ രണ്ട് വിക്കറ്റിന് 89.

വിജയത്തോടെ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാനെ മറികടന്ന് ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തെത്തി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും, കെ എല്‍ രാഹുലിന്റെയും ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News