മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്‌

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്‌.   ഇതോടെ തമിഴ്‌നാട്‌ രണ്ട്‌ സ്‌പില്‍വെ ഷട്ടറുകള്‍ അടച്ചു.  ആറ്  ഷട്ടറുകള്‍ 60 സെ. മീറ്ററില്‍ നിന്ന്‌ 30 സെന്‍റീമീറ്ററാക്കി താഴ്‌ത്തിയിട്ടുമുണ്ട്‌.

  നീരൊഴുക്കില്‍ കുറവ്‌ വന്നതോടെയാണ്‌ പുറത്തേക്ക്‌ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ്‌ കുറച്ചത്‌.  2100ഘനയടി വെള്ളമാണ്‌ ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലേക്ക്‌ ഒഴുക്കുന്നത്‌.

നിലവില്‍ 138.6 അടിയാണ്‌ അണക്കെട്ടിലെ ജലനിരപ്പ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here