പെട്രോളിനും ഡീസലിനും കേരളം നികുതി കുറച്ചില്ലെന്ന പ്രചരണത്തെ പൊളിച്ചടുക്കി മന്ത്രി കെ.എൻ ബാലഗോപാൽ

പെട്രോളിനും ,ഡീസലിനും കേരളം നികുതി കുറച്ചില്ലെന്ന പ്രചരണത്തെ പൊളിച്ചടുക്കി കെ.എൻ ബാലഗോപാൽ.

കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചതിന് പിന്നാലെ കേരളം ഡീസലിന് രണ്ട് രൂപ മൂപ്പത് പൈസയും ,പെട്രോള് ഒരു രൂപ 57 പൈസയും കുറച്ചുവെന്ന് കെ.എൻ ബാലഗോപാൽ.

അതിന് വലിയൊരു പ്രചരണം നൽകിയില്ലെന്ന് മാത്രമേ ഉള്ളു എന്ന് കെ.എൻ ബാലഗോപാൽ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here