സംസ്ഥാനങ്ങൾ രണ്ടാം ഡോസ് വാക്സിനേഷൻ വിതരണം ഊർജിതമാക്കണം: ആരോഗ്യ മന്ത്രാലയം

സംസ്ഥാനങ്ങൾ രണ്ടാം ഡോസ് വാക്സിനേഷൻ വിതരണം ഊർജിതമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  മധ്യപ്രദേശിലും മേഘാലയയിലും ഈ വർഷം അവസാനത്തോടെ 100% പേർക്കും വാക്‌സിൻ നൽകുമെന്ന് സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ 802 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മെയ്‌ 2 ന് ശേഷം മഹാരാഷ്ട്രയിൽ സ്ഥിരീകരിക്കുന്ന ഏറ്റവും കുറഞ്ഞ കൊവിഡ് കേസുകളാണ് ഇത്.

ദില്ലിയിൽ കഴിഞ്ഞദിവസം 32 കേസുകളാണ് സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here