കൊവിഡ് നിയന്ത്രണ വിധേയമെന്ന് വീണാ ജോര്‍ജ്

കൊവിഡ് നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്സിൻ വിതരണം ലക്ഷ്യത്തിലേക്ക് എത്തുന്നു , എങ്കിലും പ്രതിരോധം കൈ വിടരുതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

അനുപമ വിഷയത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് വരാനുണ്ട്.കൃത്യമായ അന്വേഷണം നടക്കുന്നുവെന്നും ഇനി ഒരാഴ്ച കൂടി കഴിഞ്ഞാൽ റിപ്പോർട്ട് കിട്ടുമെന്നും മന്ത്രി പറഞ്ഞു.

വീഴ്ച വന്നിട്ടുണ്ടോ , നടപടി വേണമോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോർട്ട് കിട്ടിയ ശേഷം തീരുമാനിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News