ADVERTISEMENT
കെഎസ്‌ആർടിസി സമരവുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി നടത്തുന്നത് രാഷ്ട്രീയ നീക്കമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. വസ്തുത തിരിച്ചറിഞ്ഞു രണ്ടു സംഘടനകൾ സമരം നിർത്തി.ജനങ്ങളോടല്ല സമരം ചെയ്യേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
സമരം തുടരുന്നത് അംഗീകരിക്കാൻ സാധിക്കില്ല. സർക്കാർ സമരക്കാർക്കെതിരെ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടില്ല.
സമരം തുടർന്നാൽ കെ എസ് ആർ ടി സിയെ അവശ്യസർവീസ് ആയി പ്രഖ്യാപിക്കുന്നത് സർക്കാരിന് ആലോചിക്കേണ്ടി വരുമെന്നും മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.