മഹാകവി കുട്ടമത്ത് സ്മാരക അവാർഡ് കവി മാധവൻ പുറച്ചേരിയ്ക്ക്

മഹാകവി കുട്ടമത്ത് സ്മാരക അവാർഡിന് പ്രശസ്ത കവി മാധവൻ പുറച്ചേരി തെരഞ്ഞെടുക്കപ്പെട്ടു. പതിനായിരം രൂപയും കാനായി കുഞ്ഞിരാമൻ തയ്യാറാക്കിയ ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.

നവംബർ 14 ന് വൈകിട്ട് 5ന് കാസർകോട് ചെറുവത്തൂരിൽ നടക്കുന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ അവാർഡ് സമ്മാനിക്കും.

ഇ പി രാജഗോപാലൻ അധ്യക്ഷനായുള്ള കമ്മറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News