വയോധിക തീപ്പൊള്ളലേറ്റു മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

കൊല്ലം കുലശേഖരപുരത്ത് വയോധിക തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട വയോധികയുടെ മരുമകൾ രാധാമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം സ്വദേശിനി നളിനാക്ഷി തീപ്പൊള്ളലേറ്റ് മരിച്ചത്. ഒക്ടോബർ 29 നാണ് സംഭവം.

മരുമകൾ രാധാമണി

മരുമകളായ രാധാമണി നളിനാക്ഷിയെ തലയ്ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News