മാഞ്ചസ്റ്റർ യുണൈറ്റഡ് vs മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് ഇന്ന് ആവേശ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി – മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് മത്സരം. പോയിന്റ് പട്ടികയിൽ സിറ്റി മൂന്നാമതും യുണൈറ്റഡ് അഞ്ചാമതുമാണ്.

അതേസമയം, സ്പാനിഷ് ലീഗിൽ ബാഴ്സലോണയും റയൽ മാഡ്രിഡും ഇന്നിറങ്ങും. രാത്രി എട്ടേമുക്കാലിന് നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ സെൽറ്റാവിഗോയെ നേരിടും. റയൽ മാഡ്രിഡിന് റയോ വയകാനോയാണ് എതിരാളി. പുലർച്ചെ ഒന്നരയ്ക്കാണ് മത്സരം. പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡ് രണ്ടാമതും ബാഴ്സലോണ ഒൻപതാമതുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News