കല്ലാർ ഡാം ഇന്ന്  രാത്രി 9 മണിയ്ക്ക് തുറക്കും

കല്ലാർ ഡാം ഇന്ന്  രാത്രി 9 മണിയ്ക്ക് തുറക്കും. കല്ലാർ ഡാമിൻ്റെ രണ്ടു ഷട്ടറുകൾ 10 സെ.മീ വീതം ഉയർത്തി ഇന്ന് രാത്രി 9 മണി മുതൽ 10 ക്യുമെക്സ് വരെ ജലം ഒഴുക്കും. കല്ലാർ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അറിയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News