മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.5 അടിയായി തുടരുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.5 അടിയായി തുടരുന്നു. വൃഷ്ടി പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ട്. നീരൊഴുക്ക് കുറഞ്ഞതോടെ തമിഴ്‌നാട്‌ 8 സ്‌പില്‍വെ ഷട്ടറുകളും അടച്ചിരുന്നു.

സെക്കൻ്റിൽ 2305 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. നിലവിലെ റൂൾ കർവ് അനുസരിച്ച് മുല്ലപ്പെരിയാറിൽ 139.5 അടിവരെ തമിഴ്നാടിന് ജലനിരപ്പ്‌ ഉയർത്താനാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News