മന്ത്രി റോഷി അഗസ്റ്റിൻ്റെ പിതാവ് രാമപുരം ചക്കാന്പുഴ ചെറുനിലത്ത് ചാലിൽ അഗസ്റ്റിൻ തോമസ് അന്തരിച്ചു. 78 വയസായിരുന്നു. സംസ്കാരം ചക്കാമ്പുഴ ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here