കെ.സുധാകരന്റെ വിശ്വാസ്യത ജനം വിലയിരുത്തട്ടെ; മുല്ലപ്പള്ളി

കെ.സുധാകരന് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ വൈരാഗ്യ ബുദ്ധിയോടെ പ്രവർത്തിക്കുന്നയാളല്ലെന്ന് ജനങ്ങൾക്കറിയാം. വിമര്‍ശനങ്ങളോട് താന്‍ മൗനം പാലിക്കുകയാണ്.

തന്‍റെ മൗനം വാചാലമാണ്. കെ.സുധാകരന്റെ വിശ്വാസ്യത ജനം വിലയിരുത്തട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു . അതേസമയം കെ പി സി സി പ്രസിഡണ്ട് കെ.സുധാകരനെതിനെ മലബാറിൽ ശക്തമായ പടയൊരുക്കം നടക്കുകയാണ്. എ ഐ ഗ്രൂപ്പുകൾ രഹസ്യ യോഗങ്ങൾ ചേരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News