യൂണിവേഴ്സിറ്റി വിഷയം; രമ്യമായി പരിഹരിക്കണമെന്ന് ഗവർണർ

യൂണിവേഴ്സിറ്റി വിഷയം രമ്യമായി പരിഹരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ . സർവ്വകലാശാല എന്നാൽ ഒരു കുടുംബമാണ്.

ഗവേഷകയുടെ ഭാഗത്തുനിന്ന് വിട്ടു വീഴ്ച ഉണ്ടാവണം. ഗവേഷക നിർബന്ധബുദ്ധി കാണിക്കരുത്. സർവ്വകലാശാല ഗവേഷകയുടെ വിഷയം അനുഭാവപൂർവ്വം കാണണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News