
വിവിധ തരം ദോശകള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ചീര ദോശ അധികം ആരും കഴിച്ചിട്ടുണ്ടാകില്ല. എങ്ങിനെയാണ് അത് ഉണ്ടാക്കുന്നത് നോക്കാം
ചീര ദോശ തയ്യാറാക്കാം
ചേരുവകള്‍
ചീര- അരക്കപ്പ്
ദോശമാവ്- രണ്ട് കപ്പ്
അല്പം മഞ്ഞള്‍ പൊടി
ഉപ്പ്- പാകത്തിന്
നല്ലെണ്ണ- പാകത്തിന്
തയാറാക്കുന്ന വിധം:-
ചീര മഞ്ഞള്‍ പൊടി ഉപ്പു ചേര്‍ത്ത് വേവിച്ച് അരച്ചെടുക്കുക. ഇത് ദോശമാവില്‍ ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. ദോശക്കല്ലില്‍ നല്ലെണ്ണ പുരട്ടി ദോശ ചുട്ടെടുക്കാം
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here