എം എൽ എ ലിന്റോ ജോസഫ് വിവാഹിതനായി

തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് വിവാഹിതനായി. കട്ടാങ്ങൽ സ്വദേശിനി അനുഷയാണ് വധു. ഇവർ തമ്മിലുള്ള വിവാഹം മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ നടന്നു.

ആചാര അനുഷ്ഠാനങ്ങൾ ഇല്ലാതെ ലളിതമായ  ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. കൂടരഞ്ഞി പാലക്കൽ ജോസഫിന്റെയും യും അന്നമ്മയുടെയും മകനാണ് ലിന്റോ ജോസഫ്.

 മുക്കം കച്ചേരി കുടുക്കങ്ങൽ രാജന്റെയും ലതയുടെയും മകളാണ് അനുഷ.സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ്,  ഏരിയ സെക്രട്ടറി ടി വിശ്വനാഥൻ എന്നിവർ വിവാഹചടങ്ങിൽ   പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel