വെള്ളക്കെട്ടിൽ വീണ് കർഷക തൊഴിലാളി മരിച്ചു

പാടത്തെ വെള്ളക്കെട്ടിൽ വീണ് കർഷക തൊഴിലാളി മരിച്ചു. തകഴി കേളമംഗലം വടക്കേപ്പറമ്പിൽ വേണു (55) ആണ് മരിച്ചത്. കേളമംഗലം തെക്കേ തുണ്ടത്തിൻ വരമ്പിനകം പാടത്താണ് മ്യതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് മുൻപ് മുതൽ വേണുവിനെ കാണാതായിട്ട്. മ്യതദേഹം പൊങ്ങി വന്നപ്പോഴാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്. തകഴി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മ്യതദേഹം കരയ്ക്കെത്തിച്ചു. പോസ്റ്റുമോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News