അങ്കമാലിയിൽ 100 കിലോയിലധികം കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

എറണാകുളം അങ്കമാലിയിൽ കഞ്ചാവ് പിടികൂടി. 100 കിലോയിൽ അധികം കഞ്ചാവുമായി മൂന്നു പേർ പിടിയിലായി. പെരുമ്പാവൂർ സ്വദേശികളായ അനസ്, ഫൈസൽ ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു യുവതി എന്നിവരാണ് പിടിയിലായത്. കാറിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ ഇവർ പിടിയിലാവുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News