തെന്മല ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു

തെന്മല ഡാമിന് സമീപം കൊച്ചു പാലം കുളിക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അൻസിൽ (26), അൽത്താഫ് (23) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം ഏർവാടി പള്ളിയിൽ പോയി തിരികെ വരും വഴിയാണ് ഇവർ ഇവിടെ കുളിക്കാൻ ഇറങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel