നീലേശ്വരത്ത് ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ചു

കൊട്ടാരക്കര നീലേശ്വരത് ഒരു കുടുംബത്തിലെ മൂന്ന്‌ പേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പൂജപ്പുര വീട്ടിൽ അനിത, മക്കളായ ആദിത്യ രാജ്, അമൃത എന്നിവരെ കൊലപ്പെടുത്തിയശേഷം രാജേന്ദ്രൻ(54) തൂങ്ങിമരിക്കുകയായിരുന്നു.

വീട് തുറക്കാതിരുന്നതിൽ സംശയം തോന്നിയ നാട്ടുകാർ നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇന്ന് പുലർച്ചെ യാണ് സംഭവം. കുറേ പാതക കാരണം വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News