സ്‌റ്റേഷനില്‍ പരാതിയുമായി വരുന്നവരോട് പൊലീസ് മാന്യമായി പെരുമാറണം: മുഖ്യമന്ത്രി

സ്‌റ്റേഷനില്‍ പരാതിയുമായി വരുന്നവരോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിക്കാരെ സ്‌റ്റേഷനില്‍ കാത്തിരിപ്പിക്കരുത്. നീതി നിഷേധിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമായി കേരളത്തിലെ പൊലീസ് സ്‌റ്റേഷനുകള്‍ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിത കാലത്തെ സേവനങ്ങള്‍ പൊലീസിന് പുതിയ മുഖം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള പൊലീസ് ഓഫീസ് അസോസിയേഷന്റെ 32-ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News